INVESTIGATIONസിപിഎമ്മിന്റെ കുത്തക വാര്‍ഡായ കോട്ടക്കകം പിടിച്ചെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക; ആര്യനാട് പഞ്ചായത്തംഗമായി മാറിയത് മുതല്‍ സഖാക്കളുടെ കണ്ണിലെ കരട്; സാമ്പത്തിക പ്രതിസന്ധിയില്‍ നില്ക്കവേ സുവര്‍ണാവസരം കണ്ട് സിപിഎം; ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കിയത് സി.പി.എമ്മിന്റെ ആരോപണങ്ങളില്‍ മനംനൊന്ത്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:14 AM IST